ഇതൊരു ശ്രമം ആണ്. ഒരു പനോരമ ഉണ്ടാക്കാന്‍.
തിരുവനന്തപുരം വേളി തടാകത്തിന്റെ പാലത്തിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ചയാണ് ഇത്. ഈ വിശാലമായ ചിത്രം നിര്‍മിക്കാന്‍ ചെറിയ ആറു ഫോട്ടോകള്‍ ഉപയോഗിച്ചു. ചിത്രത്തില്‍ ക്ലിക്ക് ചെയ്തു വലുതാക്കി കാണാം. സൂം ചെയ്തു സ്ക്രീനിന്‍റെ അത്ര വലുത് ആക്കിയാലും ക്ലിയര്‍ കുറയില്ല എന്ന് പ്രതീക്ഷിക്കുന്നു.
ശരിക്കും ഞാന്‍ ഉണ്ടാക്കിയ ഫോട്ടോ പത്തു എം ബി ഉണ്ടായിരുന്നു. അത് ലോഡ് ചെയ്യാനുള്ള അസൌകര്യം കണക്കിലെടുത്ത്.., ക്ലിയര്‍ കുറച്ചൊന്നു കുറച്ചു ഒരു എംബി ആക്കിയിട്ടുണ്ട്.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഎന്റെ ചോട്ടാസ് ക്യാമറ ഈ പരിപാടിക്ക് അത്ര പോര. കുറച്ചു നല്ല ഒരു ക്യാമറയും പിന്നെ മുക്കാലിയും ഒക്കെ സംഘടിപ്പിച്ചിട്ടു കുറച്ചൂടെ നന്നായി ചെയ്യണം, വേറെ സ്ഥലങ്ങളില്‍. അഭിപ്രായത്തിനു നന്ദി സുമേഷ്
Delete