ഓണാഘോഷത്തിന്റെ സമാപനമായി തിരുവനന്തപുരം നഗരത്തില്‍ ഇന്ന് നടന്ന സാംസ്‌കാരിക ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ ആവട്ടെ ഇന്ന്.
വളരെ നേരത്തെ തന്നെ റോഡിനിരുവശവും ആളുകള്‍ നിറഞ്ഞു തുടങ്ങിരിക്കുന്നു.
വിദേശ ടൂറിസ്റ്റുകളും ട്രൌസര്‍ ഒക്കെ ഇട്ടു റെഡി ആയി ഇരിക്കുന്നുണ്ട്.ഘോഷയാത്രയും കാത്തു കാഴ്ചയുടെ വിരുന്നോരുക്കിക്കൊണ്ട് അവിടിവിടങ്ങളിലായി വേദികളും അവിടെ സ്കൂള്‍ കുട്ടികളുടെ പരിപാടികളും നടക്കുന്നുണ്ട്.
ചില വേദികളിലെ ദൃശ്യങ്ങള്‍ താഴെ.
അങ്ങനെ സമയം വൈകുന്തോറും ആളുകള്‍ കൂടി കൂടി വന്നു കൊണ്ടിരിക്കുന്നു
ഉല്‍ഘാടനം കഴിഞ്ഞു മുഖ്യമന്ത്രിയും പരിവാരങ്ങളും കാറില്‍ ശൂ എന്നങ്ങു പോയി. പിന്നാലെ ശശി അണ്ണന്‍ കയ്യും വീശിക്കൊണ്ട് വലിഞ്ഞൊരു നടത്തം.
ആളുകള്‍ അക്ഷമരായി തുടങ്ങിയിരിക്കുന്നു. അവിടിവിടെ കൂവലുകളും വിസിലടികളും തുടങ്ങിയിട്ടുണ്ട്.
ദാ എത്തിപ്പോയ്, ആദ്യ ഇനം.
ഘോഷയാത്രയുടെ മുന്‍ നിര
പിന്നില്‍ ഗജവീരന്മാര്‍
പിന്നെ കുതിര പട്ടാളം
മലയാളി വേഷത്തില്‍ ആണുങ്ങളും..
പിന്നെ പെണ്ണുങ്ങളും..
പുട്ടിനു തെങ്ങ പോലെ ചെണ്ട കൊട്ടും മറ്റു വാദ്യങ്ങളും ഉണ്ട്
പിന്നെ കലാരൂപങ്ങള്‍ വന്നു തുടങ്ങി.
പുലിക്കളി.. [അടുത്ത ഓണത്തിന് തൃശൂര്‍ പുലിക്കളി കാണാന്‍ പോകാം.. ആരെങ്കിലും കൂട്ടിനുണ്ടോ?]
കാവടി
പീലിക്കാവടി
കഥകളി
തെയ്യം
അതിനിടക്ക് തലകുത്തി മറിഞ്ഞു സഞ്ചരിക്കുന്ന ചില ജീവികളും ഉണ്ടായിരുന്നു
പിന്നെ പ്ലോട്ടുകളുടെ വരവായി
ഫയര്‍ ആന്‍ഡ് റേസ്‌ക്വു
കെ എസ് ആര്‍ ടി സി യുടെ പ്ലോട്ട് എനിക്ക് നല്ല ഇഷ്ടായി
പോസ്റല്‍
ഊര്‍ജ വകുപ്പ്
കെ ടി ഡി സി
ടെക്നോ പാര്‍ക്ക്
എല്ലാം കഴിഞ്ഞു.. ഇനി എല്ലാരും വീട്ടില്‍ പോയി കിടന്നു ഉറങ്ങികോളൂ
ഒത്തിരി നല്ല ഫോട്ടോസ് ഇനിയും ഉണ്ട്. പിന്നെ സൌകര്യം പോലെ ഇടാം. കാണാന്‍ വരണേ...
ഫോട്ടോകള്‍ എല്ലാം കൊള്ളാം . ഘോഷയാത്ര നേരിട്ട് കണ്ടൊരു പ്രതീതിയുണ്ട് !
ReplyDeleteനന്ദി ആദ്യ അഭിപ്രായത്തിനു
Deletesooper
ReplyDeletenic
ReplyDeletethanks
Deleteഫോട്ടോകള്‍ കൊള്ളാം, അപ്പോം സര്‍കാര്‍ വക ഇങ്ങിനെ ഒരു പരുപാടി ഉണ്ടല്ലേ. ഇത് തിരുവനന്തപുരത്ത് മാത്രമേ ഉളൂ..? അല്ല നമ്മുടെ നാട്ടില്‍ ഒന്നും കണ്ടിട്ടിലെ അതാ.
ReplyDeleteഞാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാ അരിഞ്ഞത് ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്ന്
Deletenice photos..good..keep it up..
ReplyDeletethank you so much praveen, for coming and putting your comments here.
Deleteനൈസ് ഷോട്ട്സ്
ReplyDeleteതിരോന്തരം വരെ ഒന്ന് കൊണ്ടോയി ..
ReplyDeleteഅസ്സല്‍ ദൃശ്യ വിരുന്നു നല്‍കി
ഇഷ്ട്ടായി
ശരിക്കും ഘോഷയാത്ര കണ്ട ഒരു പ്രതീതി
ReplyDeletemammali you are improving day by day...ella aashamsakalum ente priya suhurthinu...
ReplyDelete