Sep 14, 2012

വനമധ്യത്തിലെ വെള്ളച്ചാട്ടം


ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ അങ്ങനെ പോവുമ്പോ ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ വന്നലച്ചു. ഉച്ചയായിട്ടും മഞ്ഞു നീങ്ങിയിട്ടില്ലാത്ത നീല കുന്നുകള്‍കിടയിലൂടെ എന്‍റെ കണ്ണുകള്‍ പരതിതുടങ്ങി...

ദാ നോക്കൂ അവിടെയാണ്.. 




എങ്ങനെയെങ്കിലും അവിടെ എത്തണം. ഈ കാടിനുള്ളില്‍ ആരോട് വഴി ചോദിക്കും.കുറെ പോകാനുണ്ട് ഉറപ്പാ. ഇപ്പൊ പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. തല്‍കാലം ക്യാമറയില്‍ സൂം ചെയ്തു രണ്ടു ചിത്രമെടുക്കാം.[എന്‍റെ ക്യാമറയുടെ ശക്തി പോരെന്നു തോന്നിച്ച മറ്റൊരു നിമിഷം]




വെള്ളച്ചാട്ടവും കഴിഞ്ഞു ഒഴുകി ഒഴുകി നമ്മുടെ അടുത്തെക്കാണല്ലോ വരുന്നത്?




ദാ.. പോണു. കലപില കൂട്ടിക്കൊണ്ട്.




അറബിക്കടലിലേക്കുള്ള ആ പോക്ക് കണ്ടോ?...

വെള്ളച്ചാട്ടത്തില്‍ കുളിക്കണം എന്നുണ്ടെങ്കില്‍  ഇവിടെ ക്ലിക്കൂ...

.
ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

8 comments:

  1. മനോഹരം ..
    ആശംസകള്‍

    ReplyDelete
    Replies
    1. നന്നിയുണ്ട് സഹോദരാ .

      Delete
  2. ഈ പേജ് കണ്ടപ്പോള്‍ എനിക്കും കുറെ യാത്രാ വിവരണങ്ങള്‍ എഴുതണമെന്നു തോന്നി...എന്‍റെ സൈലന്റ് വാല്ലി യാത്ര ഉടനെ എന്‍റെ പേജില്‍ വരും....ആശംസകള്‍

    ReplyDelete
    Replies
    1. വായിക്കാന്‍ ഞാനും വരും

      Delete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...