Sep 12, 2012

ആകാശത്തിലേക്കുള്ള പടികള്‍

നിര്‍ത്താതെ ഈ പടികള്‍ മുഴുവന്‍ കയറാന്‍ പറ്റുന്നവര്‍ എത്രപേരുണ്ട് കൂട്ടത്തില്‍??


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

2 comments:

  1. ഞാന്‍ കയറാം... കാരണം ഞാനൊരു സസ്യാഹാരിയാണ്. സസ്യാഹാരികള്‍ എത്ര ദൂരം ഓടിയാലും എത്ര പടികള്‍ കയറിയാലും അണയ്ക്കില്ല. ഉദാഹരണത്തിന് ആനയെയും സിംഹത്തെയും നോക്കൂ... ആന പൂര്‍ണമായും സസ്യാഹാരിയാണ്. സിംഹം മാംസാഹാരിയും. ആന നാല്‍പ്പത് അന്‍പത് കിലോമീറ്റര്‍ ആ വലിയ ശരീരവുമായി ഓടിയാലും അണയ്ക്കില്ല. സിംഹമാകട്ടെ, ഒരു ചെറിയ ദൂരം ഓടിയാലും അണയ്ക്കുന്നതു കാണാം.

    ReplyDelete
  2. ഇത് നമ്മക്കിട്ട് ഒന്ന് വെച്ചതാണല്ലോ?? മംസാഹാരിയായിട്ടും ഞാനും കയറിയിട്ടുണ്ട് ഈ പടികള്‍.. , അതും നടന്നല്ല, ഓടി. [ബെറ്റ്‌ വെച്ചതായിരുന്നു] പക്ഷെ ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല. രണ്ടാം നിലയിലെ ഓഫീസിലേക്ക് ലിഫ്റില്ലാതെ ഞാന്‍ ഇതുവരെ കയറിയിട്ടില്ല.!! ആഹാരം മാത്രമല്ല ജീവിതത്തിന്‍റെ ആകെ ശൈലിയാണ് ഇതൊക്കെ തീരുമാനിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...