Sep 7, 2012

തുരങ്കം

ആ കാണുന്ന തുരങ്കത്തിലൂടെ പോയാല്‍ മലയുടെ അപ്പുറത്ത് എത്താം എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

ഈ ചിത്രത്തിന് കാരണമായ യാത്ര ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും 


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

5 comments:

  1. മനോഹരമായ ലൊക്കേഷന്‍, എവിടെ ആണ് ഈ സ്ഥലം

    ReplyDelete
    Replies
    1. പാലക്കാട്‌ ജില്ലയില്‍ നെല്ലിയാംപതിക്കടുത്ത് ആണ് ഈ സ്ഥലം. ഇവിടെ എത്തുന്നത് എളുപ്പമല്ല. അട്ടകളുടെ വിഹാര കേന്ദ്രമാണ്. പിന്നെ മിനിമം അഞ്ചു കിലോമീറ്റര്‍ എങ്കിലും നടക്കണം.

      Delete
  2. സ്ഥലം എനിക്കും വളരെ ഇഷ്ടപ്പെട്ടു. കമന്റ് വായിക്കുന്നതിനു മുമ്പ് അവിടെയൊന്നു പോകണമെന്ന് എനിക്കും ആഗ്രഹം തോന്നിയിരുന്നു. ഇത്ര റിസ്‌ക്കെടുത്ത് ഫോട്ടോഗ്രഫിയെ പ്രണയിക്കുന്ന കൂട്ടുകാരാ... തീര്‍ച്ചയായും എന്നെങ്കിലുമൊരിക്കല്‍ പുലിറ്റ്‌സര്‍ പ്രൈസ് നിങ്ങളെ തേടിയെത്തും. വിശ്രമമില്ലാതെ മുന്നേറൂ... ഞാന്‍ പ്രാര്‍ത്ഥിക്കുന്നു... ആശംസകള്‍... (മറ്റു ബ്ലോഗുകളിലേതു പോലെ പോസ്റ്റിനു തൊട്ടു താഴെത്തന്നെ കമന്റ് ബോക്‌സ് തെളിഞ്ഞു വരുന്നില്ലല്ലോ... എന്താ പ്രശ്‌നം? കമന്റുകള്‍ കുറഞ്ഞു പോകുന്നത് അതുകൊണ്ടാണെന്നു തോന്നുന്നു. പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പിലെ ഡോക്ടറോടു ചോദിക്കൂ...

    ReplyDelete
    Replies
    1. പറഞ്ഞുതന്നതിന് നന്ദി. പക്ഷെ ഇപ്പോഴും അങ്ങനെ ഇല്ല എന്ന് തോന്നുന്നു. എന്തായാലും ഡോക്ടറോട് ഒന്ന് ചോദിക്കാം. ആദ്യം തീരെ വരുന്നില്ലായിരുന്നു. ഡോ.നൗഷാദ്‌ വടക്കേല്‍ ആണ് ശരിയാക്കി തന്നത്.

      Delete
    2. ആരോടും പറയില്ലെങ്കില്‍ ഞാന്‍ ഒരുകാര്യം കൂടെ പറയാം. ഞാന്‍ ശരിക്കും പ്രണയിക്കുന്നത് ഫോട്ടോഗ്രാഫിയെ അല്ല. കാടിനെയും മലകളെയും വെള്ളചാട്ടങ്ങളെയും കുഞ്ഞരുവികളെയും ഒക്കെയാണ്.

      Delete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...