ഈ ആഴ്ച കുറച്ചു തിരക്കാണ്. യാത്രകള്‍ ഒന്നും ഇല്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന് കരുതി ഈ മനോഹര ചിത്രം സമര്‍പ്പിക്കുന്നു.
ഈ കുഴില്‍ ഇറങ്ങിയപ്പോ നാല് അട്ടകള്‍ കടിച്ചു. എന്നാലെന്താ.. ഒരു കിടിലന്‍ ഫോട്ടോ കിട്ടിയില്ലേ?
ഈ ചിത്രത്തിന് കാരണമായ യാത്ര ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും
ഈ ചിത്രത്തിന് കാരണമായ യാത്ര ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും
എവിടെയാണ് എന്ന് പറഞ്ഞില്ല.
ReplyDeleteഇത് ജസ്റ്റ് ഒരു ചിത്രമല്ലേ... അതുകൊണ്ടാ സ്ഥലം ഉന്നും പറയാഞ്ഞത്. ഇത് മാമ്പാറ പീക്കിലേക്ക് പോകുന്ന വഴിയില്‍ എടുത്തതാണ്. മാമ്പാറ യില്‍ പോയ കഥ പിന്നെ ഒരിക്കല്‍ എഴുതാം
Deleteഎവിടെയാ ഇത് സ്ഥലം. നല്ല ചിത്രം
ReplyDeleteമാമ്പാറ.. which district ??
ReplyDeleteപാലക്കാട്. നെല്ലിയംപതിക്ക് അടുത്താണ്. മുമ്പ് ഇവിടേയ്ക്ക് ജീപ്പ് സര്‍വീസ് ഉണ്ടായിരുന്നു. ഇപ്പൊ ഫോരെസ്ടുകാര്‍ ഇടപെട്ടു നിര്‍ത്തിച്ചു. അട്ട കടിയും കൊണ്ട നടന്നു പോകണം.
Deleteനൈസ്
ReplyDeleteസുന്ദരം ...
ReplyDeleteനന്നായിട്ടുണ്ട്
ReplyDeletefine
ReplyDeleteനെല്ലിയാമ്പതി പോയിട്ട് ജീപ്പ് സര്‍വീസ് ഇല്ലാത്തതുകൊണ്ട് മാമ്പാറ പോകാന്‍ പറ്റിയില്ല. ഇപ്പോള്‍ അതൊരു വലിയ നഷ്ടമായി എന്ന് തോന്നുന്നു.
ReplyDelete