Dec 1, 2012

റുബിക്സ് ക്യൂബ് എളുപ്പത്തില്‍ സോള്‍വ്‌ ചെയ്യാം





ക്ഷമിക്കണം ഇത്തവണ യാത്ര അല്ല.

പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ ആ ചെക്കന്‍ നിമിഷങ്ങള്‍ കൊണ്ട് rubix cube ശരിയാക്കുന്നത് കണ്ടു നമ്മള്‍ എല്ലാരും അന്തം വിട്ടതല്ലേ? അന്നേരം ഞാനും ഒരു ക്യൂബ് വാങ്ങിയിരുന്നു. പക്ഷെ ഇപ്പോഴാ അതൊന്നു എടുത്ത് നോക്കാന്‍ സമയം കിട്ടിയത്.

ഒറ്റ ദിവസം കൊണ്ട് ഞാന്‍ ക്യൂബ് സോള്‍വ്‌ ചെയ്യുന്ന വിദ്യ പഠിച്ചു. വളരെ എളുപ്പം ആണ് സംഭവം.

 ഞാന്‍ സോള്‍വ്‌ ചെയ്യുന്നത് ഒരു ട്യൂറൊരിയല്‍ രൂപത്തില്‍ വെബ്കാം വെച്ച് റെക്കോര്‍ഡ്‌ ചെയ്തു. ഇത് കണ്ടാല്‍ ഏതു മണ്ടനും ഇനി ക്യൂബ് സോള്‍വ്‌ ചെയ്യാന്‍ പറ്റും എന്നാണു എന്റെ വിശ്വാസം.

വളരെ സിമ്പിള്‍ ആയി rubix cube സോള്‍വ്‌ ചെയ്യുന്ന ഒരു വിദ്യ ആണ് ഇത്. സൌണ്ട് കുറച്ചു കുറവാണ് എന്ന് തോന്നുന്നു. ഫുള്‍ വോള്യും വെച്ച് അഡ്ജസ്റ്റ് ചെയ്യും എന്ന് കരുതുന്നു.


മറ്റുള്ളവരുടെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ പറ്റിയ ഒരു പരിപാടി കൂടെ ആണ് ഈ സംഭവം

പതിനഞ്ചു മിനിറ്റു നീളമുള്ള ഈ ക്ലിപ്പ് ഒന്ന് കണ്ടുനോക്കൂ...


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

5 comments:

  1. ഞമ്മക്ക്‌ കൊറച്ചു ബുദ്ധി ഉണ്ടെന്നു ആള്വേള് മനസ്സിലാക്കട്ടെന്നു

    ReplyDelete
  2. ഇപ്പൊ സമയമില്ല; ട്രിക്ക് പഠിക്കാന്‍ പിന്നെ വരാം...

    ReplyDelete
  3. ഒന്നു പരീക്ഷികട്ടെ

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...