Aug 31, 2012

ലവന്‍ പുലി ആണ് കേട്ടാ...

സോറി, കടുവ ആയിരുന്നു. 
ഞാന്‍ കൂട്ടില്‍ കൈയ്യിട്ട്  ഫോട്ടോ എടുത്തിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാത്ത ഒരു പാവം കടുവ. കാട്ടിലാനെങ്കില്‍ കാണാമായിരുന്നു എന്ന ഒരു നോട്ടം മാത്രം 

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

നാദി

കുറച്ചു പഴയതാ.. ഇവളിപ്പോ അഞ്ചാം ക്ലാസ്സിലെന്കിലും എത്തിയിട്ടുണ്ടാവും

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 30, 2012

ഉദയം

ഇത് വളരെ പണ്ട് എടുത്ത ഒരു ഫോട്ടോ ആണ്.
കോളേജില്‍ ആയിരുന്നപ്പോ ചൂടുകാലത്ത് ഞങ്ങളെല്ലാരും കൂടെ ടെറസ്സിന്റെ മുകളില്‍ ആയിരിക്കും കിടപ്പ്. ഒരു പ്രത്യേക രസമാണ് ആ കിടപ്പ്.
അങ്ങനെ ഉള്ള ഒരു ദിവസം കൊച്ചു വെളുപ്പാന്‍ കാലത്ത്‌ എണീറ്റ് കണ്ണ് തിരുംമുമ്പോള്‍ കണ്ട  ആകാശം ആണ് ഇത് .
 എന്റെ ഫോണിന്റെ കുഴപ്പമാണോ അല്ലേല്‍ ആകാശം ഇങ്ങനെ തന്നെ ആയിരുന്നോ എന്നൊന്നും ചോദിക്കരുത്. ഇതൊക്കെ ഫോട്ടോഗ്രാഫിയുടെ ലിമിറ്റുകള്‍ ടെസ്റ്റ്‌ ചെയ്യുന്നവര്‍ക്ക് മാത്രം കിട്ടുന്നതാണ്.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

റാന്തല്‍

ഇതാണ് റാന്തല്‍,. കാണാത്തവര്‍ കണ്ടോളൂ

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 28, 2012

പൂക്കളം

ഞങ്ങള്‍ ഓഫീസില്‍ ഒരുക്കിയ പൂക്കളം

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

മാവേലി

എല്ലാവര്ക്കും വീണ്ടും എന്റെ ഓണാശംസകള്‍

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 27, 2012

ഓണക്കാലം

എല്ലാവര്ക്കും എന്റെ ഓണാശംസകള്‍

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 21, 2012

പൂവ് [അഞ്ചു]

ഓണക്കാലം അല്ലെ? കുറച്ചു പൂക്കള്‍ ഇട്ടേക്കാം.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 15, 2012

മല്ലു സായ്പ്പ്

തൃശൂര്‍ എം ജി റോഡില്‍ വെച്ച കണ്ടതാ..
മലയാളിവേഷത്തില്‍ ഒരു സായ്പ്പ് കറങ്ങി നടക്കുന്നത്.
ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോ ആശാന്‍ കൂളായി നിന്നുതന്നു.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 14, 2012

പൂവ്‌ (നാല്)

ഇതും പൂന്തോട്ടത്തിലെ ഒന്നും അല്ല ട്ടോ.
ഇടവഴിയുടെ ഓരത്ത്‌ ആര്‍ക്കും വേണ്ടാതെ കിടന്നതാ.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ഡാ സമയം എത്രയായി?

ഇത് ഞാന്‍ ജോലി ചെയ്യുന്ന (ബ്ലോഗ്‌ ചെയ്യുന്ന അല്ല) കമ്പ്യൂട്ടറിന്റെ ടെസ്ക്ടോപ്‌ ആണ്. ഇവിടെ ഇങ്ങനെ ക്ലോക്കുകള്‍ വരിവരിയായി നിരത്തി വെച്ചിരിക്കുന്നത് എന്തിനാനെന്നല്ലേ?

ഞാന്‍ ഒരിന്ത്യക്കാരന്‍ ജോലി തിരുവനന്തപുരത്ത്‌., ജോലി സമയവും മറ്റും തീരുമാനിക്കുന്നത് ഇന്ത്യന്‍ ടൈമില്‍.., അപ്പൊ ഇന്ത്യന്‍ ടൈം ഞാന്‍ അറിഞ്ഞിരിക്കണ്ടേ?

ക്ലയന്റ് ദുഫായിക്കാരന്‍, അവിടുത്തെ സെര്‍വര്‍ കളില്‍ കയറി പണിയുമ്പോ അവിടെ തെളിയുന്ന ടൈം ദുഫായിലെത്. അപ്പൊ അവിടുത്തെ ഇപ്പോഴത്തെ സമയം അറിയാന്‍ ഒരു വഴി വേണം

മെയിന്‍ ആപ്പീസ് ഇറ്റലിയില്‍ അവിടുന്ന്‍ മേലാളന്മാര്‍ വല്ലതും വിളിച്ചു പറയുമ്പോ അവിടുത്തെ സമയം പറഞ്ഞാ നമ്മള് കുടുങ്ങിയോ? അപ്പൊ ആസമയവും അറിയണം.

പിന്നെ ഇതൊന്നും പോരാഞ്ഞിട്ട് ചിലവര് മെയില്‍ അയക്കുമ്പോ സമയം പറയുന്നത് ജി എം ടി. ചിരുക്കി പറഞ്ഞാ അതും വേണം.

ഏതെങ്കിലും ഒരുവന്‍ ഫോണില്‍ വിളിച്ച് എത്ര മണിക്ക് ആക്ടിവിറ്റി തുടങ്ങും എന്ന് ചോദിച്ചാ, ലവന്‍ എവിടുന്നാ വിളിക്കുന്നെ എന്നറിയാതെ ജി എം ടി  പറയണോ  ഐ എസ് ടി പറയണോ എന്ന കന്ഫൂശന്‍ വേറെ.

 വര്‍ക്ക്‌ ചെയ്യുന്നതിനിടക്ക് ആരെങ്കിലും 'ഡാ സമയം എന്തായി?' എന്ന് ചോദിച്ചാ പിന്നെ എല്ലാ കണ്ട്രോളും പോയതുതന്നെ.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 13, 2012

യു ബി സിറ്റി

ബംഗ്ലൂര്‍ സിറ്റിയുടെ ഉള്ളില്‍ മല്യ റോഡില്‍ വിജയ്‌ മല്യയുടെ മറ്റൊരു സിറ്റി.
അതാണ്‌ യു ബി സിറ്റി.
കിലോമീട്ടെര്സ് ഇപ്പുറത്ത്‌ ഉള്ള മറ്റൊരു ബില്‍ഡിങ്ങില്‍ നിന്നും എടുത്ത യു ബി സിറ്റിയുടെ ഫോട്ടോ ആണ് താഴെ.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ഞമ്മന്റെ ടീം

വട്ടു പിടിച്ചു നടക്കുമ്പോ കൂടെ ഉണ്ടായിരുന്നവരാനിവര്‍.., ഇപ്പൊ കൂട്ടില്ലാത്തത് കാരണം യാത്രകളും കുറഞ്ഞു.
ഇവരെ ഒന്ന് പരിചയപ്പെടുത്താം:
മുന്നില്‍ കറുത്ത ഷര്‍ട്ട്‌ ഇട്ടു സല്‍മാന്‍ ഖാനെ പോലെ  നിക്കുന്നത് ഞാന്‍., കോഴിക്കോട്‌ ജില്ലയിലെ വടകരക്കടുത്ത് കടമേരി സ്വദേശി. ഇപ്പൊ തിരുവനന്തപുരത്ത് ടെക്നോ പാര്‍ക്കില്‍.
ഇടത്തെ സൈഡില്‍ നില്‍ക്കുന്നത്‌ വിനീത് (ആന്റു), അന്താമാന്‍ നിക്കൊബരിലെ പോര്‍ട്ട്‌ ബ്ലയര്‍ സ്വദേശി. ഇപ്പൊ കലക്ടര്‍ ആവാന്‍ പഠിക്കുന്നു.
എന്റെ ബാക്കില്‍ നിക്കുന്നത് അനീഷ്‌ (അമ്മാവന്‍)). തൃശൂര്‍ കാരന്‍. 
ബി എസ് എന്‍ എല്‍ ഇന്റെ എറണാകുളം സോണ്‍ മൊത്തം മൂപ്പരുടെ തലയില്‍ ആണ് ഇപ്പൊ.
പിന്നെ നീല ടി ഷര്‍ട്ട്‌ ഇട്ടു മസില് പിടിക്കാന്‍ ശ്രമിക്കുന്നത് രവി.
ആന്ധ്രാ ക്കാരന്‍..
സിനിമ തലയ്ക്കു പിടിച്ചു ഇപ്പൊ ഏതോ തെലുങ്കന്‍ സംവിധായകന്‍റെ അസ്സോസ്സിയെട്റ്റ്‌ ആയി ചെന്നയില്‍ ജീവിക്കുന്നു.
ഇരിക്കുന്നത് സജി.
പുലി. പുപ്പുലി. തനി തൃശൂര്‍ക്കാരന്‍..
ഇപ്പോഴും തൃശൂരില്‍ തന്നെ.
ഫോട്ടോ എടുത്തത് കോവാലന്‍

ഈ ചിത്രത്തിന് കാരണമായ യാത്ര ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും 

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 10, 2012

ഭ്രമരം

ഭ്രമരം സിനിമയുടെ ക്ലൈമാക്സ് ഇലെ ലാലേട്ടന്റെ ജീപ്പ് റൈസ്‌ ഓര്‍മ്മയുണ്ടോ? ദാ സ്ഥലമാണ് ദീ കാണുന്നത്

ഈ ചിത്രത്തിന് കാരണമായ യാത്ര ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും 

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 9, 2012

പൂവ്‌ (മൂന്ന്‍)

തൊടിയില്‍ കണ്ടൊരു പൂവ്. 

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 8, 2012

തിരുള്‍

പണ്ട് കയ്യില്‍ ടാറ്റൂ പതിപ്പിച്ചു കളിച്ച ഒരു ചെടി ഓര്‍മ്മയുണ്ടോ?
അടിയില്‍ വെളുത്ത പൊടിയുള്ളത്.
ആ ചെടിയുടെ തിരുള്‍ആണിത്.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Aug 6, 2012

സമര്‍പ്പണം

നമുക്ക് വേണ്ടി ജാകരൂകരായി കണ്ടോണ്ടിരിക്കുന്നവര്‍....,,,
പല കാഴ്ചകളും നാം കണ്ടു ആസ്വദിക്കുന്നത് ഈ വിഭാഗത്തിന്‍റെ ഊര്ജസ്വലതയുടെയും പരിശ്രമത്തിന്റെയും ഫലംമാണ്.
ക്യാമറക്ക്‌ മുന്നില്‍ പെടാന്‍ സര്‍വ്വ അടവും പയറ്റുന്ന നമുക്കിടയില്‍ തന്നെയാണ് ഇവര്‍ ക്യാമറക്ക്‌ പിന്നില്‍ ജീവിച്ചു തീര്‍ക്കുന്നത്.
തൃശൂരില്‍ നിന്നുള്ള ഒരു കാഴ്ച

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

നാട്ടിന്‍ പുറം

ഗൃഹാതുരത്വം വിടര്‍ത്തുന്ന ഇ ചിത്രം എടുത്തത്
 കാര്‍ത്തിക പള്ളിക്ക് അടുത്ത് വെച്ച്

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

വീണ ഓല

തെങ്ങ എങ്ങാനും വീണിട്ടുണ്ടോ എന്ന് നോക്കാന്‍ പോയതാ..

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

എന്‍റെ ഊര്

കൈതക്കുണ്ട് പള്ളിക്ക് മുന്നില്‍ വെറുതെ സംസാരിച്ചു നില്ക്കുമ്പോ മൊബൈലില്‍ പതിഞ്ഞത്

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ഇടവഴി

പശ്ചാത്തലത്തില്‍ കാണുന്നത് എന്‍റെ വീട്ടിലെ തൊഴുത്ത്‌

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

അസ്തമയം

ഒരു ടിപ്പികല്‍ മലയാള കാഴ്ച. ആലപ്പാട്ട് നിന്ന് 

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ചൂണ്ട.

ആഴില്‍ ചൂണ്ട ഇടുന്നവര്‍....
ഞാന്‍ ബ്ലോഗത്തില്‍ ചെയ്യുന്ന പോലെ...

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

അതന്നെ..

ഒന്നും പറയുന്നില്ലാ..

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

അതിജീവനം

പടര്‍ന്നു പിടിച്ച തീക്കു ശേഷം ബാക്കിയായത്‌.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

പൂവ് (രണ്ട്)

എഞ്ചിനീയറിംഗ് കോളേജിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തുനിന്നും എടുത്തത്

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

പൂവ്‌

പേരറിയാത്തൊരു പൂവ് 

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

പനിനീര്‍

ഇത് റോസ്
പ്രണയത്തിന്റെ പ്രതീകമായ സുന്ദര പുഷ്പം.
പുറമേ സുന്ദരം എങ്കിലും അടിയില്‍ നിറയെ മുള്ളുകള്‍ ആയതുകൊണ്ട് ആയിരിക്കാം ഇത് പ്രണയത്തിനു പ്രതീകമായത്‌!! 

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

കമ്മ്യൂണിസ്റ്റ്‌

നമ്മുടെ സ്വന്തം കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ പൂവ്‌

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

തൊട്ടാവാടി

ഇതൊരു തൊട്ടാവാടി ചെടിയുടെ പൂവ്‌.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...