Aug 10, 2012

ഭ്രമരം

ഭ്രമരം സിനിമയുടെ ക്ലൈമാക്സ് ഇലെ ലാലേട്ടന്റെ ജീപ്പ് റൈസ്‌ ഓര്‍മ്മയുണ്ടോ? ദാ സ്ഥലമാണ് ദീ കാണുന്നത്

ഈ ചിത്രത്തിന് കാരണമായ യാത്ര ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും 


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

11 comments:

  1. nice...

    പോസ്റ്റ്‌ ലിങ്കുകള്‍ ഗ്രൂപ്പിലും ഫേസ്‌ ബുക്കിലും ഷെയര്‍ ചെയ്യുക.

    ReplyDelete
    Replies
    1. ചെയ്യാം... എന്നും അപ്ഡേറ്റ് ചെയ്യുന്നത് കൊണ്ട് ആഴ്ചയില്‍ ഒരു പോസ്റ്റ്‌ കണക്കിന് ഫേസ്ബുക്കില്‍ ഇടാം എന്ന് കരുതി. ചിത്രങ്ങലല്ലേ? ഒറ്റ വരവിനു എല്ലാം കാണാലോ?

      Delete
  2. ആദ്യമായാണിവിടെ. വന്നത് വെറുതെയായില്ല. നല്ല ചിത്രങ്ങള്‍.

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  3. അടിപൊളി....ചില ചിത്രങ്ങള്‍ അതിമനോഹരം....ആശംസകള്‍

    ReplyDelete
    Replies
    1. ഹായ്, നിങ്ങളെ പോലുല്ലവരില്‍ നിന്നും ഞാന്‍ കൂടുതല്‍ ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നു, അനാമിക

      Delete
  4. നല്ല പൊളപ്പന്‍ സ്ഥലം.... ചിത്രങ്ങള്‍ ഒക്കെ കൊള്ളാം.... കവിതകള്‍ പാടുന്ന ചിത്രങ്ങള്‍......,....

    അഭിനന്ദനങ്ങള്‍...,,,, കൂടുതല്‍ കാഴ്ചകള്‍ ഈ കണ്ണുകള്‍ക്ക്‌ മുന്നില്‍ തെളിയട്ടെ... അത് വഴി ഞങ്ങളുടെ മുന്നിലും....

    ReplyDelete
    Replies
    1. വളരെ അധികം നന്ദി ഉണ്ട് അഖില്‍..,

      Delete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...