ഇത് വളരെ പണ്ട് എടുത്ത ഒരു ഫോട്ടോ ആണ്.
കോളേജില്‍ ആയിരുന്നപ്പോ ചൂടുകാലത്ത് ഞങ്ങളെല്ലാരും കൂടെ ടെറസ്സിന്റെ മുകളില്‍ ആയിരിക്കും കിടപ്പ്. ഒരു പ്രത്യേക രസമാണ് ആ കിടപ്പ്.
അങ്ങനെ ഉള്ള ഒരു ദിവസം കൊച്ചു വെളുപ്പാന്‍ കാലത്ത് എണീറ്റ് കണ്ണ് തിരുംമുമ്പോള്‍ കണ്ട ആകാശം ആണ് ഇത് .
എന്റെ ഫോണിന്റെ കുഴപ്പമാണോ അല്ലേല്‍ ആകാശം ഇങ്ങനെ തന്നെ ആയിരുന്നോ എന്നൊന്നും ചോദിക്കരുത്. ഇതൊക്കെ ഫോട്ടോഗ്രാഫിയുടെ ലിമിറ്റുകള്‍ ടെസ്റ്റ് ചെയ്യുന്നവര്‍ക്ക് മാത്രം കിട്ടുന്നതാണ്.
ഒരു ഭംഗിയോക്കെയുണ്ട്
ReplyDelete