Aug 31, 2012

ലവന്‍ പുലി ആണ് കേട്ടാ...

സോറി, കടുവ ആയിരുന്നു. 
ഞാന്‍ കൂട്ടില്‍ കൈയ്യിട്ട്  ഫോട്ടോ എടുത്തിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാത്ത ഒരു പാവം കടുവ. കാട്ടിലാനെങ്കില്‍ കാണാമായിരുന്നു എന്ന ഒരു നോട്ടം മാത്രം 


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

3 comments:

  1. കൂട്ടിൽ കയ്യിട്ടെന്നത് വെർതേ..
    :)

    ReplyDelete
    Replies
    1. കൈ ഇടുന്ന പോലെ ആക്കി.. :) ഇപ്പൊ ശരി ആയില്ലേ?

      Delete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...