ഏതാണ് ഈ പൂവ് ?, ക്ലോസപ്പില്‍ ആയതിനാല്‍ മനസ്സിലായില്ല, ഓണാശംസകള്‍
സത്യായിട്ടും എനിക്കറിയില്ല. വളരെ ചെറിയ പൂവാണ്. ഒരു തുമ്പപ്പൂവിനെക്കാള്‍ ഇത്തിരി കൂടെ വലുപ്പം കാണും. റോഡു സൈടിലോക്കെ ധാരാളം കാണാം. ചിത്രം പകര്‍ത്തിയത് തൃശൂര്‍ വിയ്യൂര്‍ പവര്‍ ഹൌസിനു സമീപത് നിന്ന്.
ഏതാണ് ഈ പൂവ് ?, ക്ലോസപ്പില്‍ ആയതിനാല്‍ മനസ്സിലായില്ല, ഓണാശംസകള്‍
ReplyDeleteസത്യായിട്ടും എനിക്കറിയില്ല. വളരെ ചെറിയ പൂവാണ്. ഒരു തുമ്പപ്പൂവിനെക്കാള്‍ ഇത്തിരി കൂടെ വലുപ്പം കാണും. റോഡു സൈടിലോക്കെ ധാരാളം കാണാം. ചിത്രം പകര്‍ത്തിയത് തൃശൂര്‍ വിയ്യൂര്‍ പവര്‍ ഹൌസിനു സമീപത് നിന്ന്.
Delete