വട്ടു പിടിച്ചു നടക്കുമ്പോ കൂടെ ഉണ്ടായിരുന്നവരാനിവര്‍.., ഇപ്പൊ കൂട്ടില്ലാത്തത് കാരണം യാത്രകളും കുറഞ്ഞു.
ഇവരെ ഒന്ന് പരിചയപ്പെടുത്താം:
മുന്നില്‍ കറുത്ത ഷര്‍ട്ട് ഇട്ടു സല്‍മാന്‍ ഖാനെ പോലെ നിക്കുന്നത് ഞാന്‍., കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് കടമേരി സ്വദേശി. ഇപ്പൊ തിരുവനന്തപുരത്ത് ടെക്നോ പാര്‍ക്കില്‍.
ഇടത്തെ സൈഡില്‍ നില്‍ക്കുന്നത് വിനീത് (ആന്റു), അന്താമാന്‍ നിക്കൊബരിലെ പോര്‍ട്ട് ബ്ലയര്‍ സ്വദേശി. ഇപ്പൊ കലക്ടര്‍ ആവാന്‍ പഠിക്കുന്നു.
എന്റെ ബാക്കില്‍ നിക്കുന്നത് അനീഷ് (അമ്മാവന്‍)). തൃശൂര്‍ കാരന്‍.
ബി എസ് എന്‍ എല്‍ ഇന്റെ എറണാകുളം സോണ്‍ മൊത്തം മൂപ്പരുടെ തലയില്‍ ആണ് ഇപ്പൊ.
പിന്നെ നീല ടി ഷര്‍ട്ട് ഇട്ടു മസില് പിടിക്കാന്‍ ശ്രമിക്കുന്നത് രവി.
ആന്ധ്രാ ക്കാരന്‍..
സിനിമ തലയ്ക്കു പിടിച്ചു ഇപ്പൊ ഏതോ തെലുങ്കന്‍ സംവിധായകന്‍റെ അസ്സോസ്സിയെട്റ്റ് ആയി ചെന്നയില്‍ ജീവിക്കുന്നു.
ഇരിക്കുന്നത് സജി.
പുലി. പുപ്പുലി. തനി തൃശൂര്‍ക്കാരന്‍..
ഇപ്പോഴും തൃശൂരില്‍ തന്നെ.
ഫോട്ടോ എടുത്തത് കോവാലന്‍
ഈ ചിത്രത്തിന് കാരണമായ യാത്ര ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും
ആള്‍ക്കരെ പരിചയപ്പെടുത്തുന്നതിനേക്കാളും നല്ലത്...ആ സ്ഥലത്തെ കുറിച്ച് ഒരു ചെറുവിവരണം കൊടുക്കുന്നതാണ്..
ReplyDelete.. വിവരണം ഉള്‍കൊള്ളിക്കാന്‍ ശ്രമിക്കാം.
Deleteലവന്മാരെ ഒന്ന് സ്മരിക്കാന്‍ ഒരു ചാന്‍സ് എടുത്തു എന്നെ ഉള്ളു.