Aug 6, 2012

സമര്‍പ്പണം





നമുക്ക് വേണ്ടി ജാകരൂകരായി കണ്ടോണ്ടിരിക്കുന്നവര്‍....,,,
പല കാഴ്ചകളും നാം കണ്ടു ആസ്വദിക്കുന്നത് ഈ വിഭാഗത്തിന്‍റെ ഊര്ജസ്വലതയുടെയും പരിശ്രമത്തിന്റെയും ഫലംമാണ്.
ക്യാമറക്ക്‌ മുന്നില്‍ പെടാന്‍ സര്‍വ്വ അടവും പയറ്റുന്ന നമുക്കിടയില്‍ തന്നെയാണ് ഇവര്‍ ക്യാമറക്ക്‌ പിന്നില്‍ ജീവിച്ചു തീര്‍ക്കുന്നത്.
തൃശൂരില്‍ നിന്നുള്ള ഒരു കാഴ്ച

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

16 comments:

  1. പടം പിടുത്തക്കാരുടെ സംസ്ഥാന സമ്മേളനമോ?കൊള്ളാട്ടോ....

    ReplyDelete
  2. എന്തിന്റെ കവറേജാണിത്

    ReplyDelete
    Replies
    1. തൃശൂരില്‍ പൂരത്തിനിടയ്ക് ഒരു ആന തലകറങ്ങി വീണു. അപ്പോഴത്തെ ആവേശം ആണിത്. രണ്ട് മൂന്ന്‍ കൊല്ലം മുന്‍പ്‌ എടുത്തതാ...

      Delete
  3. Replies
    1. This comment has been removed by the author.

      Delete
  4. വരട്ടെ ഇനിയും ചിത്രങ്ങള്‍....

    ReplyDelete
    Replies
    1. ഒറ്റ ദിവസം കൊണ്ട 25 എണ്ണം പോസ്ടിയില്ലേ അബ്സാര്‍ക്കാ..
      വന്നു കൊണ്ടേ ഇരിക്കും.. ഒത്തിരി സ്റ്റോക്ക്‌ ഉണ്ട്.
      ഒന്നൂടെ ഇട്ടിട്ടുണ്ട്
      http://chithravaramb.blogspot.in/2012/08/blog-post_7.html

      Delete
  5. കൊള്ളാം നല്ല ഫോട്ടോ.... ആശംസകൾ

    ReplyDelete
  6. Replies
    1. കല്ലേരിക്കാരന്‍ ഈ പോസ്റ്റു കണ്ടോ?
      http://chithravaramb.blogspot.in/2012/08/blog-post_7253.html
      ഇവിടുന്നു 2 കി മീ പോയാല്‍ എത്തുന്ന കല്ലേരി ആണോ ഉദ്ദേശിച്ചേ?

      Delete
  7. സംസാരിക്കുന്ന ചിത്രം,പോരട്ടെ പോരട്ടെ

    ReplyDelete
    Replies
    1. വീഡിയോ ആണോ ഉദ്ദേശിച്ചേ?

      Delete
  8. നല്ല ഫോട്ടോ.... ആശംസകൾ

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...