സ്വാഗതം


ഏറ്റവും പുതിയ പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
--------------------------------------------------------------------------------------------------------

കറങ്ങി തിരിഞ്ഞുള്ള ജീവിതത്തില്‍ തെണ്ടിതിരിഞ്ഞ സ്ഥലങ്ങളില്‍ നിന്നും ഹൃദയത്തിന്‍റെ ക്യാന്‍വാസില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഞാന്‍ എന്‍റെ കുഞ്ഞു ക്യാമറയിലും പതിപ്പിച്ചു വെക്കാറുണ്ട്.

യാത്രകളും അനുഭവങ്ങളും സഹജീവികളുമായി പങ്കുവെക്കാന്‍ ഉതകുന്ന
യാത്രാവിവരണങ്ങള്‍ എഴുതി ഫലിപ്പിക്കാന്‍ എന്‍റെ കഴിവ് മതിയാവാത്തതിനാല്‍ എടുത്തുവെച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരു ചിത്രവരമ്പ് ഉണ്ടാക്കി.

  "A picture worth 1000 words"  എന്നാരോ പറഞ്ഞത് കേട്ടാണ് പരിപാടി തുടങ്ങിയത്.
അതുകൊണ്ട് ഞാനായിട്ട് അധികം എഴുതി കുളമാക്കിയിട്ടില്ല.

 അതുപോലെ അബദ്ധവശാല്‍ ഞാന്‍ എടുത്തുപോയതില്‍ എനിക്ക് കൊള്ളാമെന്നു തോന്നിയ ചിത്രങ്ങള്‍ ഇവിടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ മറക്കരുതേ..

സ്നേഹത്തോടെ..
അലിമജഫ് (മുഹമ്മദലി കെ വി)

വാ... നമുക്ക്‌ ഒരുമിച്ചു ഈ വരമ്പിലൂടെ നടക്കാം...
ഏറ്റവും പുതിയ പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

No comments:

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...