tag:blogger.com,1999:blog-5630956433612327650.post9093713286335686551..comments2023-04-07T04:16:11.433-07:00Comments on chithravaramb: മുന്നാറിലെ ഒരു കുഞ്ഞു വെള്ളച്ചാട്ടം..alimajafhttp://www.blogger.com/profile/15332434467553098341noreply@blogger.comBlogger10125tag:blogger.com,1999:blog-5630956433612327650.post-61836356476650408992012-10-20T05:10:32.539-07:002012-10-20T05:10:32.539-07:00അലി.. മൂന്നാർ യാത്രകളിൽ പലപ്പോഴും അല്പസമയമെങ്കിലും...അലി.. മൂന്നാർ യാത്രകളിൽ പലപ്പോഴും അല്പസമയമെങ്കിലും ചിലവഴിയ്ക്കുന്ന ഒരു വെള്ളച്ചാട്ടമാണിത്.. അങ്ങനെ കണ്ടുമടുത്ത കാഴ്ചയാണെങ്കിലും ഒരു ചെറിയ വിവരണത്തോടൊപ്പം ചിത്രങ്ങൾ ആസ്വദിയ്ക്കുമ്പോൾ ആകർഷകമായി അനുഭവപ്പെടുന്നു.. വിവരണം അല്പംകൂടിയുണ്ടെങ്കിൽ ഏറെ മനോഹരമാകുമെന്ന് തോന്നുന്നു... പ്രകൃതിയുടെ കാഴ്ചകൾ തേടിയുള്ള യാത്രകൾ ഇനിയും ഏറെ ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു.. Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-12917996607985678432012-10-14T19:44:02.179-07:002012-10-14T19:44:02.179-07:00ചിത്രങ്ങള്‍ നന്നാവുന്നു. വിവരണം ഇത്തിരി കൂടി ആവാം...ചിത്രങ്ങള്‍ നന്നാവുന്നു. വിവരണം ഇത്തിരി കൂടി ആവാം. യാത്രകള്‍ തുടരട്ടെ....സസ്നേഹം ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-37152376899711749622012-10-13T22:58:20.760-07:002012-10-13T22:58:20.760-07:00Good.Good.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-19286546845997809972012-10-13T09:29:43.770-07:002012-10-13T09:29:43.770-07:00ഇതൊരു ചിന്ന വെള്ളച്ചാട്ടം അല്ലെ? അതാ ചിത്രങ്ങള്‍ ക...ഇതൊരു ചിന്ന വെള്ളച്ചാട്ടം അല്ലെ? അതാ ചിത്രങ്ങള്‍ കുറഞ്ഞു പോയെ. എന്റെ ബാക്കി പോസ്റ്റുകള്‍ നോക്കിയാലും.. കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ട്. ചിലതില്‍ വിവരണവും alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-63127119819798831212012-10-13T09:27:52.566-07:002012-10-13T09:27:52.566-07:00ലോകം അങ്ങനെ പര ന്നു കിടക്കുന്നു. [അല്ലെങ്കില്‍ ഉരു...ലോകം അങ്ങനെ പര ന്നു കിടക്കുന്നു. [അല്ലെങ്കില്‍ ഉരുണ്ട്]. മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ ഒരു ജന്മം മതിയാവുമോ?

നന്ദി. ആദ്യം എന്റെ വരികള്‍ മോശം എന്നാ അഭിപ്രായങ്ങള്‍ ആയിരുന്നു കൂടുതല്‍. ഇങ്ങനെ ഒരഭി പ്രായം കേട്ടതില്‍ സന്തോഷം alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-39668608949727424252012-10-13T08:59:21.349-07:002012-10-13T08:59:21.349-07:00വിവരണവും ചിത്രങ്ങളും കുറഞ്ഞുപോയി...എന്നാലും നന്നായ...വിവരണവും ചിത്രങ്ങളും കുറഞ്ഞുപോയി...എന്നാലും നന്നായിട്ടോ...മൂന്നാര്‍. അതിരപ്പിള്ളി എന്നീ രണ്ടു യാത്രാ വിവരണങ്ങള്‍ ഞാന്‍ പോസ്ടിയിട്ടുണ്ട്. വായിക്കുമല്ലോ...ദാ ഇവിടെ നോക്കു.....http://pheonixman0506.blogspot.in/Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-40742702182575448722012-10-13T08:50:05.226-07:002012-10-13T08:50:05.226-07:00ചിത്രങ്ങളും വരികളും നന്നാവുന്നുണ്ട്.
കൂടുതല്‍ യാത...ചിത്രങ്ങളും വരികളും നന്നാവുന്നുണ്ട്.
കൂടുതല്‍ യാത്രകള്‍ നടക്കട്ടെ. ഞങ്ങള്‍ക്കും കാണാമല്ലോ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-50105455282084298012012-10-13T07:17:22.545-07:002012-10-13T07:17:22.545-07:00മനോഹരമായ ചിത്രങ്ങൾമനോഹരമായ ചിത്രങ്ങൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-88338832897338427632012-10-13T05:39:21.622-07:002012-10-13T05:39:21.622-07:00വന്നതിനും കൂടെ നടന്നതിനും നന്ദി.
തീര്‍ച്ചയായും വ...വന്നതിനും കൂടെ നടന്നതിനും നന്ദി.

തീര്‍ച്ചയായും വരാം..

ഈ ബ്ലോഗിനെ കുറിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല.alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-6851732672823062242012-10-13T05:19:04.951-07:002012-10-13T05:19:04.951-07:00ആശംസകള്‍.....
എനിക്കുമുണ്ടൊരു ബ്ലോഗ്.. വന്നു കണ...ആശംസകള്‍.....

എനിക്കുമുണ്ടൊരു ബ്ലോഗ്.. വന്നു കണ്ടു അഭിപ്രായം പറയണം.....

www.vinerahman.blogspot.comVineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.com