tag:blogger.com,1999:blog-5630956433612327650.post5293543981318709861..comments2023-04-07T04:16:11.433-07:00Comments on chithravaramb: വെള്ളി മേഘങ്ങളെ തൊട്ടു തലോടി നെല്ലിയാമ്പതിയിലേക്ക്alimajafhttp://www.blogger.com/profile/15332434467553098341noreply@blogger.comBlogger13125tag:blogger.com,1999:blog-5630956433612327650.post-37217517481299701682012-11-21T08:43:44.012-08:002012-11-21T08:43:44.012-08:00ഇനിയും വരണേ...ഇനിയും വരണേ...alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-28920759032564780192012-11-21T08:43:17.157-08:002012-11-21T08:43:17.157-08:00thank you
thank you<br />alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-24595670042059598802012-11-17T02:50:24.111-08:002012-11-17T02:50:24.111-08:00ചിത്രങ്ങളെ എത്ര പുകഴ്ത്തിയാലും മതിയാവില്ലാട്ടോ... ...ചിത്രങ്ങളെ എത്ര പുകഴ്ത്തിയാലും മതിയാവില്ലാട്ടോ... അത്ര മനോഹര ചിത്രങ്ങള്‍. നേരിട്ട് പോയി കണ്ടിട്ടുളള സ്ഥലമാണെങ്കിലും അന്നിത്ര ഭംഗി തോന്നിയിട്ടില്ലായിരുന്നു... കുറച്ച് വിവരണം കൂടി ആകാമായിരുന്നു..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-62662011888889226202012-11-17T00:38:28.434-08:002012-11-17T00:38:28.434-08:00മനോഹരമായ ചിത്രങ്ങള്‍.കഥപറയുന്ന ചിത്രങ്ങള്‍. യാത്രയ...മനോഹരമായ ചിത്രങ്ങള്‍.കഥപറയുന്ന ചിത്രങ്ങള്‍. യാത്രയെക്കുറിച്ചും മറ്റുമൊക്കെ അല്‍പ്പം കൂടി വിശദമാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഹൃദ്യമായേനേ..അഭിനന്ദനങ്ങള്‍...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-16140969401058192332012-11-17T00:11:02.703-08:002012-11-17T00:11:02.703-08:00ചിത്രവരമ്പ്... അതിമനോഹരമായ ചിത്രങ്ങൾ... നെല്ലിയാമ്...ചിത്രവരമ്പ്... അതിമനോഹരമായ ചിത്രങ്ങൾ... നെല്ലിയാമ്പതിയുടെ മനോഹാരിത മുഴുവൻ ഈ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.. വിവരണം കുറവാണെങ്കിൽ പോലും കഥ പറഞ്ഞുതരുന്ന മനോഹര ചിത്രങ്ങൾ ആ കുറവ് നികത്തുന്നുണ്ട്...എങ്കിലും യാത്രാവിവരണമാകുമ്പോൾ അല്പം കൂടി വിവരണം ആകാമെന്ന് ഒരു അഭിപ്രായും കൂടിയുണ്ട്..... ഇതുവരെ ഈ സ്ഥലങ്ങൾ സന്ദർശിയ്ക്കുവാൻ സാധിച്ചിട്ടില്ല.. ഇതൊക്കെ കാണുമ്പോൾ ഉടൻ തന്നെ അവിടെയ്ക്ക് പോകണമെന്ന ആഗ്രഹം കൂടി വരുന്നുണ്ട്... :)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-37304908793269232222012-11-12T22:33:22.571-08:002012-11-12T22:33:22.571-08:00നല്ല പടമെടുപ്പ്നല്ല പടമെടുപ്പ്Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-71168625587802956912012-11-12T09:38:29.246-08:002012-11-12T09:38:29.246-08:00നല്ല ചിത്രങ്ങൾ...നല്ല ചിത്രങ്ങൾ...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-9148360813930132592012-11-10T09:22:56.763-08:002012-11-10T09:22:56.763-08:00ചില ചിത്രങ്ങള്‍ വല്ലാത്ത ആകര്‍ഷണവും ,ചിലതൊക്കെ നൊസ...ചില ചിത്രങ്ങള്‍ വല്ലാത്ത ആകര്‍ഷണവും ,ചിലതൊക്കെ നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങും ,,,എന്തായാലും ഇത് വഴി വന്നതു വെറുതെയായില്ല !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-75459322219072774132012-11-10T03:30:05.625-08:002012-11-10T03:30:05.625-08:00Super photography. Valare vale nannayittundu. Kood...Super photography. Valare vale nannayittundu. Kooduthal mpostukalkkayi kaathirikkunnu :)KARTHIKA VARMAhttp://www.artoflivingschools.org/noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-13262010183711638662012-11-10T02:03:18.673-08:002012-11-10T02:03:18.673-08:00സന്തോഷം തോന്നുന്നു.സന്തോഷം തോന്നുന്നു.alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-42892069089289159852012-11-09T23:37:51.194-08:002012-11-09T23:37:51.194-08:00ചിത്രങ്ങളും എഴുത്തും നല്ല അനൂഭൂതി നൽക്കി
ചില ചിത്ര...ചിത്രങ്ങളും എഴുത്തും നല്ല അനൂഭൂതി നൽക്കി<br />ചില ചിത്രങ്ങളിൽ കുറേ നേരം നോക്കി നിന്നുപോയി<br />ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-78248769556600950492012-11-08T11:30:05.285-08:002012-11-08T11:30:05.285-08:00ഞങ്ങള്‍ക്ക് ആ വെള്ളച്ചാട്ടത്തിലേക്ക് പോകാന്‍ പറ്റ...ഞങ്ങള്‍ക്ക് ആ വെള്ളച്ചാട്ടത്തിലേക്ക് പോകാന്‍ പറ്റിയില്ല.. മാമ്പാറ നടന്നു കയറിയത് കാരണം സമയം കുറവായിരുന്നു.alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-8828560151228448632012-11-08T09:20:08.630-08:002012-11-08T09:20:08.630-08:00photos ellam kollam Nigal 12 kanunidathu ninnu taz...photos ellam kollam Nigal 12 kanunidathu ninnu tazhekku oru vazhi und angottu nigal pozhille avde oru velachattam und<br />Anonymoushttps://www.blogger.com/profile/05780208536415091683noreply@blogger.com