tag:blogger.com,1999:blog-5630956433612327650.post524887914044828246..comments2023-04-07T04:16:11.433-07:00Comments on chithravaramb: ഷവര്‍മ സ്നേഹികളെ അണിചേരുവിന്‍alimajafhttp://www.blogger.com/profile/15332434467553098341noreply@blogger.comBlogger8125tag:blogger.com,1999:blog-5630956433612327650.post-63570115082586730132012-09-09T01:07:01.843-07:002012-09-09T01:07:01.843-07:00നല്ല ചിത്രങ്ങള്‍ ..
ഞാന്‍ ഈ ഷവര്‍മ എന്ന് കേള്‍ക്ക...നല്ല ചിത്രങ്ങള്‍ ..<br /><br />ഞാന്‍ ഈ ഷവര്‍മ എന്ന് കേള്‍ക്കുന്നത് ഈ സംഭവത്തിനു ശേഷമാണ് വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-34341107502529659872012-09-06T02:09:33.819-07:002012-09-06T02:09:33.819-07:00ഷവര്‍മ കഴിച്ചു ഒരാള്‍ മരിച്ചപ്പോള്‍ ഷവര്‍മ നിരോധിച...ഷവര്‍മ കഴിച്ചു ഒരാള്‍ മരിച്ചപ്പോള്‍ ഷവര്‍മ നിരോധിച്ചു ! പഴകിയ ചോറ് തിന്നു ഒരാള്‍ മരിച്ചാല്‍ കേരളത്തില്‍ ചോറും നിരോധിക്കുമോ ? എനിക്കും ഇത് പലപ്പോഴും തോന്നിയിരുന്നു :-)ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-20121999115815361212012-09-05T10:49:26.039-07:002012-09-05T10:49:26.039-07:00അത് ശവര്മക്ക് മാത്രമല്ലല്ലോ ബെന്ജിചെട്ടാ ബാധകം? പ...അത് ശവര്മക്ക് മാത്രമല്ലല്ലോ ബെന്ജിചെട്ടാ ബാധകം? പിന്നെ നോണ്‍ വെജ് ഇല്ലാത്ത ജീവിതം ഇപ്പൊ എന്തായാലും ചിന്തിക്കുന്നില്ല. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-28598751064397184582012-09-05T10:26:17.177-07:002012-09-05T10:26:17.177-07:00 alimajaf, ഷവര്‍മ്മ നിരോധിച്ചത് വല്ലാതെ വേദനിപ്പിച... alimajaf, ഷവര്‍മ്മ നിരോധിച്ചത് വല്ലാതെ വേദനിപ്പിച്ചു അല്ലേ? ആ നിരോധനം അധികം താമസിയാതെ പിന്‍വലിക്കുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍ ഒരു വാസ്തവം നാം മനസ്സിലാക്കേണ്ടതുണ്ട്- മാംസാഹാരികളിലാണ് കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ അധികമായി കണ്ടുവരുന്നതെന്ന വസ്തുത. കഴിഞ്ഞ ആറു വര്‍ഷങ്ങളായി പൂര്‍ണ്ണമായും സസ്യാഹാരിയാണു ഞാന്‍. അങ്ങനെ ശീലിച്ചു തുടങ്ങിയ ശേഷം ഡോക്ടറെ കാണേണ്ടതായി വന്നിട്ടേയില്ല എന്നു ഞാന്‍ പറയുമ്പോള്‍ ആലോചിക്കുക. മനുഷ്യന് സസ്യാഹാരമാണ് കൂടുതല്‍ നല്ലത്.<br />ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-1628549287234802192012-09-05T09:14:37.214-07:002012-09-05T09:14:37.214-07:00വടക്കന്‍ കേരളത്തില്‍ ഷവര്‍മ ഇപ്പോഴും ഉണ്ട് എന്ന് അ...വടക്കന്‍ കേരളത്തില്‍ ഷവര്‍മ ഇപ്പോഴും ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. അപ്പൊ തെക്കന്മാര്ക്കെന്താ ഷവര്‍മ വേണ്ടേ?alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-10558642106975262542012-09-05T07:50:12.363-07:002012-09-05T07:50:12.363-07:00കിട്ടി സ്മരന്‍., വരരെ അധികം നന്ദികിട്ടി സ്മരന്‍., വരരെ അധികം നന്ദിalimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-64362302441779495432012-09-05T06:34:23.477-07:002012-09-05T06:34:23.477-07:00ഷവര്‍മയുടെ അതി മനോഹരമായ ഫോട്ടോ അയച്ചിട്ടുണ്ട് che...ഷവര്‍മയുടെ അതി മനോഹരമായ ഫോട്ടോ അയച്ചിട്ടുണ്ട് check your mail<br />Anonymoushttps://www.blogger.com/profile/02082891175308114200noreply@blogger.comtag:blogger.com,1999:blog-5630956433612327650.post-78646752362659418422012-09-05T05:18:04.340-07:002012-09-05T05:18:04.340-07:00നമ്മള് ഷവര്‍മ സ്നേഹികള്‍ ഇങ്ങനെ ഇരുന്നാല്‍ ശരിയാവ...നമ്മള് ഷവര്‍മ സ്നേഹികള്‍ ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല. ഈ സന്ദേശം പരമാവധി ആളുകളില്‍ എത്തിച്ചു ആളെ കൂട്ടണം. എന്നിട്ട് ഒരു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയേക്കാം..alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.com